#MTVasudevanNair | സിതാരത്തിലെത്തി എം ടിക്ക് അന്ത്യോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

#MTVasudevanNair | സിതാരത്തിലെത്തി എം ടിക്ക് അന്ത്യോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
Dec 26, 2024 11:14 AM | By VIPIN P V

കോഴിക്കോട് : ( www.truevisionnews.com ) മുഖ്യമന്ത്രി പിണറായി വിജയൻ സിതാരത്തിലെത്തി എം ടിക്ക് അന്ത്യോപചാരം അർപ്പിച്ചു.

രാവിലെ 10.45ഓടെയാണ് കോഴിക്കോട് കോട്ടാരം റോഡിലുള്ള എം ടിയുടെ വീടായ സിത്താരയിലെത്തിയത്.

കുടുബാം​ഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച ശേഷം വരാന്തയിൽ മൃതദേഹ സംസ്കരിക്കുന്നതിന്റെ കാര്യങ്ങൾ സംസാരിച്ചു.

അൽപനേരം വീട്ടിൽ ചിലവഴിച്ച ശേഷം മുഖ്യമന്ത്രി മടങ്ങി.

എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, സി പി ഐ എം ജില്ലാ ബക്രട്ടറി പി മോഹനൻ,

സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എ പ്രദീപ് കുമാർ, കെ കെ ലതിക, ഡപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് എന്നിവർ കൂടെയുണ്ടായിരുന്നു.

#ChiefMinister #PinarayiVijayan #paid #last #respects

Next TV

Related Stories
#murdercase | സിപിഐഎം പ്രവര്‍ത്തന്‍ ഷാജഹാനെ ലഹരി മാഫിയ കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം

Dec 27, 2024 02:40 PM

#murdercase | സിപിഐഎം പ്രവര്‍ത്തന്‍ ഷാജഹാനെ ലഹരി മാഫിയ കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം

മൃതദേഹവുമായി ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി....

Read More >>
#arrest | പുന്നപ്രയിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

Dec 27, 2024 02:29 PM

#arrest | പുന്നപ്രയിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

കുടുംബ ക്ഷേത്രത്തിൽ 24ന് രാത്രി അതിക്രമിച്ചു കയറി 13 ഓട്ടു വിളക്കുകളും 3 ഓട്ടു തൂക്കു വിളക്കുകളും 1 ഓട്ടു കിണ്ടിയും കവർന്ന സംഭവത്തിലാണ് പ്രതി...

Read More >>
#mdma |  കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന എം.​ഡി.​എം.​എയുമായി 28 അറസ്റ്റിൽ

Dec 27, 2024 01:12 PM

#mdma | കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന എം.​ഡി.​എം.​എയുമായി 28 അറസ്റ്റിൽ

ആ​ൾ​ട്ടോ കാ​റി​ൽ ക​ട​ത്തി​യ 2.790 ഗ്രാം ​എം.​ഡി.​എം.​എ പൊ​ലീ​സ്...

Read More >>
#imprisonment | ബാ​ലി​ക​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

Dec 27, 2024 01:08 PM

#imprisonment | ബാ​ലി​ക​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

കൊ​ഴി​ഞ്ഞാ​മ്പാ​റ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യി​രു​ന്ന എം. ​ശ​ശി​ധ​ര​ൻ, ബി. ​ജ​യ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം...

Read More >>
#arrest | ഹോട്ടലിൽ അതിക്രമിച്ചുകയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയില്‍

Dec 27, 2024 12:57 PM

#arrest | ഹോട്ടലിൽ അതിക്രമിച്ചുകയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയില്‍

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഇ​സ്ഹാ​ക്കി​നെ...

Read More >>
Top Stories